Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, August 1, 2020

ഹദീസ് പാഠം 1452

┏══✿ഹദീസ് പാഠം 1452✿══┓
■══✿ <﷽> ✿══■
               1441- ദുൽ ഹിജ്ജ- 9
                30 - 7 -2020 വ്യാഴം
وَعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا وَعَنْ جَابِرِ بْنِ عَبْدِ اللهِ رَضِيَ اللهُ عَنْهُ قَالَا : لَمْ يَكُنْ يُؤَذَّنُ يَوْمَ الْفِطْرِ وَلَا يَوْمَ الْأَضْحَى(رواه البخاري)
✿══════════════✿
ഇബ്നു അബ്ബാസ് (റ) ൽ നിന്നും ജാബിർ ബിൻ അബ്ദുല്ല (റ) യിൽ നിന്നും നിവേദനം: ഇരുവരും പറഞ്ഞു: ചെറിയ പെരുന്നാൾ ദിവസത്തിലും ബലി പെരുന്നാൾ ദിവസത്തിലും (പെരുന്നാൾ നിസ്കാരങ്ങൾക്ക്) വാങ്ക് വിളിക്കപ്പെടാറില്ലായിരുന്നു (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: