Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, August 1, 2020

ഹദീസ് പാഠം 1453

┏══✿ഹദീസ് പാഠം 1453✿══┓
■══✿ <﷽> ✿══■
               1441- ദുൽ ഹിജ്ജ- 10
                31 - 7 -2020 വെള്ളി
وَعَنْ جَابِرِ بْنِ سَمُرَةَ رَضِيَ اللهُ عَنْهُ قَالَ : صَلَّيْتُ مَعَ رَسُولِ اللهِ ﷺ الْعِيدَيْنِ غَيْرَ مَرَّةٍ وَلَا مَرَّتَيْنِ بِغَيْرِ أَذَانٍ ، وَلَا إِقَامَةٍ(رواه مسلم)
✿══════════════✿
ജാബിർ ബിൻ സമുറ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോടൊപ്പം ഒന്ന് രണ്ട് പ്രാവശ്യത്തിലേറെ വാങ്കോ ഇഖാമത്തോ കൂടാതെ രണ്ട് പെരുന്നാൾ നിസ്കാരങ്ങൾ ഞാൻ നിസ്കരിച്ചിട്ടുണ്ട് (മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: