Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, August 1, 2020

ഹദീസ് പാഠം 1454

┏══✿ഹദീസ് പാഠം 1454✿══┓
■══✿ <﷽> ✿══■
               1441- ദുൽ ഹിജ്ജ- 11
                1 - 8 -2020 ശനി
وَعَنْ جَابِرِ بْنِ سَمُرَةَ رَضِيَ اللهُ عَنْهُ وَقَالَ : لَمْ يَكُنْ يُؤَذَّنُ لِرَسُولِ اللهِ ﷺ فِي الْعِيدَيْنِ (رواه أحمد)
✿══════════════✿
ജാബിർ ബിൻ സമുറ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: രണ്ട് പെരുന്നാളിലും അല്ലാഹുവിന്റെ തിരു ദൂതർ ﷺ ക്ക് വേണ്ടി വാങ്ക് വിളിക്കപ്പെടുമായിരുന്നില്ല(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: