Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, August 7, 2020

ഹദീസ് പാഠം 1455

┏══✿ഹദീസ് പാഠം 1455✿══┓
■══✿ <﷽> ✿══■
               1441- ദുൽ ഹിജ്ജ- 12
                2 - 8 -2020 ഞായർ
وَعَنْ عَلِيٍّ رَضِيَ اللهُ عَنْهُ قَالَ : كَانَ آخِرُ كَلَامِ رَسُولِ اللهِ ﷺ : الصَّلَاةَ الصَّلَاةَ، اتَّقُوا اللهَ فِيمَا مَلَكَتْ أَيْمَانُكُمْ(رواه أبو داود)
✿══════════════✿
അലി (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ അവസാന സംസാരം : (നിങ്ങൾ) നിസ്കാരം (മുറുകെ പിടിക്കണേ), (നിങ്ങൾ) നിസ്കാരം (മുറുകെ പിടിക്കണേ) , നിങ്ങളുടെ വലം കൈ ഉടമപ്പെടുത്തിയവരുടെ (അടിമകളുടെ) കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ ഭയക്കണേ എന്നായിരുന്നു(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: