Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, August 14, 2020

ഹദീസ് പാഠം 1467

┏══✿ഹദീസ് പാഠം 1467✿══┓
■══✿ <﷽> ✿══■
               1441- ദുൽ ഹിജ്ജ- 24
                14 - 8 -2020 വെള്ളി

وَعَنْ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا قَالَ: قَالَ رَسُولُ اللهِ ﷺ لِمَكَّةَ :  مَا أَطْيَبَكِ مِنْ بَلَدٍ وأَحَبَّكِ إلَيَّ ، وَلَوْلَا أَنَّ قَوْمِي أَخْرَجُونِي مِنْكِ مَا سَكَنْتُ غَيْرَكِ (رَوَاهُ التِّرْمِذِيُّ)

✿══════════════✿, ഇബ്നു അബ്ബാസ് (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ (ഹിജ്റ വേളയിൽ) മക്കയോട് പറഞ്ഞു: നാടുകളിൽ വെച്ച് നിന്നെ ഏറ്റവും നല്ലതും എനിക്ക് ഏറ്റവും ഇഷ്ടമുള്ളതുമാക്കിയ കാര്യം എന്താണ് (എനിക്ക് ഏറ്റവും ഇഷ്ടമുള്ള പ്രദേശമാണ്) എന്റെ സമുദായം നിന്നിൽ നിന്ന് എന്നെ അകറ്റിയില്ലായിരുന്നെങ്കിൽ നീ അല്ലാത്ത മറ്റൊരിടത്ത് ഞാൻ താമസിക്കില്ലായിരുന്നു(തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: