Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, August 21, 2020

ഹദീസ് പാഠം 1473

┏══✿ഹദീസ് പാഠം 1473✿══┓
■══✿ <﷽> ✿══■
               1441- മുഹർറം- 1
                20 - 8 -2020 ബുധൻ

وَعَنْ ثَوْبَانَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : ثَلَاثٌ لَا يَحِلُّ لِأَحَدٍ أَنْ يَفْعَلَهُنَّ : لَا يَؤُمُّ رَجُلٌ قَوْمًا ، فَيَخُصُّ نَفْسَهُ بِالدُّعَاءِ دُونَهُمْ ، فَإِنْ فَعَلَ فَقَدْ خَانَهُمْ . وَلَا يَنْظُرُ فِي قَعْرِ بَيْتٍ قَبْلَ أَنْ يَسْتَأْذِنَ ، فَإِنْ فَعَلَ فَقَدْ دَخَلَ. وَلَا يُصَلِّي وَهُوَ حَقِنٌ حَتَّى يَتَخَفَّفَ(رواه أبو داود)

✿══════════════✿, സൗബാൻ (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: മൂന്ന് കാര്യങ്ങൾ ആരും തന്നെ ചെയ്യരുത് : ഒരു വിഭാഗത്തിന്റെ ഇമാമായി നിന്ന് അവരെ കൂട്ടാതെ സ്വന്തത്തിന് വേണ്ടി മാത്രം ദുആ ചെയ്യരുത്, അങ്ങനെയെങ്ങാനും ചെയ്താൽ അവൻ അവരെ വഞ്ചിച്ചിരിക്കുന്നു, ഒരാൾ വീട്ടിൽ കയറാൻ സമ്മതം ചോദിക്കുന്നതിന് മുമ്പ് വീട്ടിന്റെ ഉള്ളിലേക്ക് നോക്കരുത്; കാരണം നിശ്ചയം അങ്ങനെയെങ്ങാനും ചെയ്താൽ അവൻ വീട്ടിൽ (സമ്മദമില്ലാതെ) പ്രവേശിച്ചവനെ പോലെയായി. മലമൂത്ര വിസർജനത്തിന് മുട്ടി നിൽക്കുന്ന സമയത്ത് അതിൽ നിന്ന് ഒഴിവാകുന്നത് വരെ അവൻ നിസ്കരിക്കരുത്(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: