Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, August 24, 2020

ഹദീസ് പാഠം 1477

┏══✿ഹദീസ് പാഠം 1477✿══┓
■══✿ <﷽> ✿══■
               1441- മുഹർറം- 5
                24 - 8 -2020 തിങ്കൾ

وَعَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا قَالَ : سَمِعْتُ رَسُولَ اللهِ ﷺ يَقُولُ : مَنْ تَرَكَ الْعَصْرَ مُتَعَمِّدًا حَتَّى تَغْرُبَ الشَّمْسُ ، فَكَأَنَّمَا وُتِرَ أَهْلَهُ وَمَالَهُ(رواه أحمد)

✿══════════════✿, ഇബ്നു ഉമർ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടു: ആരെങ്കിലും അസ്വർ നിസ്കാരം സൂര്യാസ്തമയം വരെ മനപ്പൂർവ്വം ഉപേക്ഷിച്ചാൽ , അവന്റെ മുഴു കുടുംബവും സമ്പാദ്യവും കവർന്നെടുക്കപ്പെട്ടത് പോലെയായി(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: