Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, August 24, 2020

ഹദീസ് പാഠം 1476

┏══✿ഹദീസ് പാഠം 1476✿══┓
■══✿ <﷽> ✿══■
               1441- മുഹർറം- 4
                23 - 8 -2020 ഞായർ

وَعَنْ أُمِّ أَيْمَنَ رَضِيَ اللهُ عَنْهَا أَنَّ رَسُولَ اللهِ ﷺ قَالَ : لَا تَتْرُكِ الصَّلَاةَ مُتَعَمِّدًا ؛ فَإِنَّهُ مَنْ تَرَكَ الصَّلَاةَ مُتَعَمِّدًا فَقَدْ بَرِئَتْ مِنْهُ ذِمَّةُ اللهِ وَرَسُولِهِ(رواه أحمد)

✿══════════════✿, ഉമ്മു ഐമൻ (റ) ൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങൾ മനപ്പൂർവ്വം നിസ്കാരം ഉപേക്ഷിക്കരുത്; കാരണം നിശ്ചയം ആരെങ്കിലും മനപ്പൂർവ്വം നിസ്കാരം ഉപേക്ഷിച്ചാൽ അവനിൽ നിന്ന് അല്ലാഹുവിന്റേയും അവന്റെ തിരു ദൂതർ ﷺ യുടേയും സംരക്ഷണം ഒഴിവാകുന്നതാണ്(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: