┏══✿ഹദീസ് പാഠം 1482✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- മുഹർറം- 10
29 - 8 -2020 ശനി
وَعَنْ نَافِعٍ رَضِيَ اللهُ عَنْهُ أَنَّ عَبْدَ اللهِ بْنَ عُمَرَ رَضِيَ اللهُ عَنْهُمَا كَانَ يَقُولُ : مَنْ نَسِيَ صَلَاةً ، فَلَمْ يَذْكُرْهَا إِلَّا وَهُوَ مَعَ الْإِمَامِ ، فَإِذَا سَلَّمَ الْإِمَامُ ؛ فَلْيُصَلِّ الصَّلَاةَ الَّتِي نَسِيَ ، ثُمَّ لِيُصَلِّ بَعْدَهَا الْأُخْرَى (موطأ مالك)
✿══════════════✿
നാഫിഅ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം അബ്ദുല്ല ബിൻ ഉമർ (റ) പറയുമായിരുന്നു: ആരെങ്കിലും വല്ല നിസ്കാരവും മറക്കുകയും ഇമാമോട് കൂടെ നിസ്കരിക്കുമ്പോഴല്ലാതെ ഓർമ്മ വന്നതുമില്ല എന്നാൽ ഇമാം സലാം വീട്ടി കഴിഞ്ഞാൽ മറന്ന നിസ്കാരം നിർവ്വഹിക്കുകയും, ശേഷം അതിന് ശേഷമുള്ളതും നിസ്കരിക്കുകയും ചെയ്യട്ടെ(മുവത്വഅ്)
