┏══✿ഹദീസ് പാഠം 1483✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- മുഹർറം- 11
30 - 8 -2020 ഞായർ
وَعَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُمَا قَالَ : قَالَ نَبِيُّ اللهِ ﷺ : مَنْ نَسِيَ صَلَاةً ، أَوْ نَامَ عَنْهَا ، فَكَفَّارَتُهَا أَنْ يُصَلِّيَهَا إِذَا ذَكَرَهَا (رواه مسلم)
✿══════════════✿
അനസ് ബിൻ മാലിക് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ പ്രവാചകർ ﷺ പറഞ്ഞു: ആരെങ്കിലും വല്ല നിസ്കാരവും മറക്കുകയോ, നിസ്കരിക്കാതെ ഉറങ്ങിപ്പോകുകയോ ചെയ്താൽ ഓർമ്മ വരുമ്പോൾ നിസ്കരിക്കലാണ് അതിന്റെ പ്രായശ്ചിത്തം(മുസ്ലിം)
