Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, September 13, 2020

ഹദീസ് പാഠം 1497

┏══✿ഹദീസ് പാഠം 1497✿══┓
■══✿ <﷽> ✿══■
               1441- മുഹർറം- 25
                13 - 9 -2020 ഞായർ

وَعَنْ سَعِيدِ بْنِ جُبَيْرٍ رَضِيَ اللهُ عَنْهُ حَدَّثَنَا ابْنُ عَبَّاسٍ رَضِيَ اللهُ عَنْهُمَا أَنَّ رَسُولَ اللهِ ﷺ جَمَعَ بَيْنَ الصَّلَاةِ فِي سَفْرَةٍ سَافَرَهَا فِي غَزْوَةِ تَبُوكَ ،  فَجَمَعَ بَيْنَ الظُّهْرِ وَالْعَصْرِ وَالْمَغْرِبِ وَالْعِشَاءِ قَالَ سَعِيدٌ رَضِيَ اللهُ عَنْهُ : فَقُلْتُ لِابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا : مَا حَمَلَهُ عَلَى ذَلِكَ ؟ قَالَ : أَرَادَ أَنْ لَا يُحْرِجَ أُمَّتَهُ (رواه مسلم)

✿══════════════✿
സഈദ് ബിൻ ജുബൈർ (റ) ൽ നിന്ന് നിവേദനം: (മഹാൻ പറഞ്ഞു) ഇബ്നു അബ്ബാസ് (റ) ഞങ്ങൾക്ക് ഹദീസ് പറഞ്ഞു തന്നു: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ തബൂക്ക് യുദ്ധത്തിലുള്ള യാത്ര വേളയിൽ ളുഹ്റും അസ്വറും ജംഅ് ചെയ്ത് നിസ്കരിച്ചു, മഗ്രിബും ഇഷാഉം ഒന്നിച്ച് നിസ്കരിച്ചു സഈദ് (റ) പറഞ്ഞു: അന്നേരം ഞാൻ ഇബ്നു അബ്ബാസ് (റ) നോട് ചോദിച്ചു: അങ്ങനെ നിസ്കരിക്കാൻ തിരു നബി ﷺ യെ പ്രേരിപ്പിച്ചത് എന്താണ്? മഹാൻ പറഞ്ഞു: അവിടുത്തെ സമുദായത്തെ പ്രയാസത്തിലാക്കണ്ടെന്നാണ് തിരു നബി ﷺ ഉദ്ദേശിച്ചത്(മുസ്ലിം
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: