Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, September 14, 2020

ഹദീസ് പാഠം 1498

┏══✿ഹദീസ് പാഠം 1498✿══┓
■══✿ <﷽> ✿══■
               1441- മുഹർറം- 26
                14 - 9 -2020 തിങ്കൾ

وَعَنْ عَبْدِ اللهِ بْنِ عُمَرَ رَضِيَ اللهُ عَنْهُمَا ، قَالَ : رَأَيْتُ رَسُولَ اللهِ ﷺ إِذَا أَعْجَلَهُ السَّيْرُ فِي السَّفَرِ ، يُؤَخِّرُ الْمَغْرِبَ حَتَّى يَجْمَعَ بَيْنَهَا وَبَيْنَ الْعِشَاءِ قَالَ سَالِمٌ رَضِيَ اللهُ عَنْهُ : وَكَانَ عَبْدُ اللهِ رَضِيَ اللهُ عَنْهُمَا يَفْعَلُهُ إِذَا أَعْجَلَهُ السَّيْرُ (رواه البخاري)

✿══════════════✿
അബ്ദുല്ല ബിൻ ഉമർ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ യാത്രാ വേളയിൽ പെട്ടെന്ന് പോകേണ്ട ഘട്ടത്തിൽ മഗ്രിബിനെ ഇഷാഇലേക്ക് പിന്തിച്ച് മഗ്‌രിബ് ഇഷാഉം ഒന്നിച്ച് (ജംഅ് ചെയ്ത്) നിസ്കരിക്കുന്നതായി ഞാൻ കണ്ടിട്ടുണ്ട് സാലിം (റ) പറഞ്ഞു: അബ്ദുല്ല ബിൻ ഉമർ (റ) പെട്ടെന്ന് പോകേണ്ട ഘട്ടത്തിൽ ഇപ്രകാരം ചെയ്യുമായിരുന്നു(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: