┏══✿ഹദീസ് പാഠം 1496✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- മുഹർറം- 24
12 - 9 -2020 ശനി
وَعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا قَالَ : قَالَ أَبُو بَكْرٍ رَضِيَ اللهُ عَنْهُ : يَا رَسُولَ اللهِ قَدْ شِبْتَ. قَالَ : شَيَّبَتْنِي هُودٌ وَالْوَاقِعَةُ وَالْمُرْسَلَاتُ وَ { عَمَّ يَتَسَاءَلُونَ } وَ { إِذَا الشَّمْسُ كُوِّرَتْ } (رواه الترمذي)
✿══════════════✿
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: അബൂ ബക്കർ (റ) പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, അങ്ങേക്ക് നര ബാധിച്ചല്ലോ, തിരു നബി ﷺ പറഞ്ഞു: സൂറത്ത് ഹൂദും വാഖിഅയും മുർസസലാത്തും നബഉം കുവ്വിറത്തും എന്നെ നര ബാധിപ്പിച്ചു(തിർമിദി
