┏══✿ഹദീസ് പാഠം 1501✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- മുഹർറം- 29
17 - 9 -2020 വ്യാഴം
وَعَنْ أَبِي بَكْرَةَ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ أَنَّهُ كَانَ إِذَا جَاءَهُ أَمْرُ سُرُورٍ - أَوْ بُشِّرَ بِهِ - خَرَّ سَاجِدًا شَاكِرًا للهِ(رواه أبو داود)
✿══════════════✿
അബൂ ബക്റ (റ) തിരു നബി ﷺ യിൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ യിലേക്ക് സന്തോഷിപ്പിക്കുന്ന വല്ല കാര്യങ്ങളും വന്നാൽ -തിരു നബി ﷺ ക്ക് സന്തോഷ വാർത്ത അറിയിക്കപ്പെട്ടാൽ- അവിടുന്ന് അല്ലാഹുവിന് നന്ദി അർപ്പിച്ച കൊണ്ട് സുജൂദിലായി വീഴും(അബൂ ദാവൂദ്)
