Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, September 18, 2020

ഹദീസ് പാഠം 1502

┏══✿ഹദീസ് പാഠം 1502✿══┓
■══✿ <﷽> ✿══■
               1441- സഫർ - 1
                18 - 9 -2020 വെള്ളി

وَعَنْ عَبْدِ الرَّحْمَنِ بْنِ عَوْفٍ رَضِيَ اللهُ عَنْهُ قَالَ : خَرَجَ رَسُولُ اللهِ ﷺ فَاتَّبَعْتُهُ حَتَّى دَخَلَ نَخْلًا ، فَسَجَدَ ، فَأَطَالَ السُّجُودَ ، حَتَّى خِفْتُ ، أَوْ خَشِيتُ ، أَنْ يَكُونَ اللهُ قَدْ تَوَفَّاهُ ، أَوْ قَبَضَهُ ، قَالَ : فَجِئْتُ أَنْظُرُ ، فَرَفَعَ رَأْسَهُ ، فَقَالَ : مَا لَكَ يَا عَبْدَ الرَّحْمَنِ ؟ قَالَ : فَذَكَرْتُ ذَلِكَ لَهُ ، فَقَالَ : إِنَّ جِبْرِيلَ عَلَيْهِ السَّلَامُ ، قَالَ لِي : أَلَا أُبَشِّرُكَ ، إِنَّ اللهَ عَزَّ وَجَلَّ ، يَقُولُ لَكَ : "مَنْ صَلَّى عَلَيْكَ ؛ صَلَّيْتُ عَلَيْهِ ، وَمَنْ سَلَّمَ عَلَيْكَ ؛ سَلَّمْتُ عَلَيْهِ" (رواه أحمد)

✿══════════════✿
അബ്ദുറഹ്മാൻ ബിൻ ഔഫ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പുറപ്പെട്ടു പോയപ്പോൾ ഞാൻ അവിടുത്തെ പിന്തുടർന്നു അങ്ങനെ അവിടുന്ന് ഈന്തപ്പനയുടെ അടുത്ത് കടന്ന് കൊണ്ട് സുജൂദ് ചെയ്തു, അല്ലാഹു അവിടുത്തെ റൂഹ് പിടിച്ചോ/വഫാത്താക്കിയോ എന്ന് ഞാൻ ഭയക്കുമാർ ദീർഘത്തിൽ അവിടുന്ന് സുജൂദ് നീട്ടിയത് ഞാൻ കണ്ടപ്പോൾ നോക്കാൻ വേണ്ടി ഞാൻ ചെന്നു, അന്നേരം അവിടുന്ന് തല ഉയർത്തി കൊണ്ട് ചോദിച്ചു: എന്താ അബ്ദുറഹ്മാനെ? മഹാൻ പറഞ്ഞു: ഞാൻ തിരു നബി ﷺ യോട് വിവരം പറഞ്ഞപ്പോൾ അവിടുന്ന് പറഞ്ഞു: നിശ്ചയം ജിബ്‌രീൽ (അ) എന്നോട് പറഞ്ഞു: ഞാൻ നിങ്ങളോട് സന്തോഷവാർത്ത പറയട്ടെ?, നിശ്ചയം അല്ലാഹു അങ്ങയോട് പറയുന്നു: "ആരെങ്കിലും അങ്ങയുടെ മേൽ സ്വലാത്ത് ചൊല്ലിയാൽ ഞാൻ അവന്റെ മേൽ അനുഗ്രഹങ്ങൾ ചൊരിയും, ആരെങ്കിലും അങ്ങയുടെ മേൽ സലാം പറഞ്ഞാൽ, ഞാൻ അവന് സംരക്ഷണം നൽകും (അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: