Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, September 20, 2020

ഹദീസ് പാഠം 1504

┏══✿ഹദീസ് പാഠം 1504✿══┓
■══✿ <﷽> ✿══■
               1441- സഫർ - 3
                20 - 9 -2020 ഞായർ

وَعَنْ عَبْدِ اللهِ بْنِ دِينَارٍ رَضِيَ اللهُ عَنْهُ عَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا، قَالَ : كَانَ النَّبِيُّ ﷺ يَأْتِي مَسْجِدَ قُبَاءٍ كُلَّ سَبْتٍ مَاشِيًا وَرَاكِبًا وَكَانَ عَبْدُ اللهِ رَضِيَ اللهُ عَنْهُ يَفْعَلُهُ. (رواه البخاري)

✿══════════════✿
അബ്ദുല്ല ബിൻ ദീനാർ (റ) ഇബ്നു ഉമർ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: തിരു നബി ﷺ എല്ലാ ശനിയാഴ്ച ദിവസവും നടന്നും വാഹപ്പുറത്തുമായി ഖുബാ പള്ളിയിലേക്ക് പോകുമായിരുന്നു അബ്ദുല്ല ബിൻ ഉമർ (റ) അപ്രകാരം ചെയ്യുമായിരുന്നു(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: