Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, September 21, 2020

ഹദീസ് പാഠം 1505

┏══✿ഹദീസ് പാഠം 1505✿══┓
■══✿ <﷽> ✿══■
               1441- സഫർ - 4
                21 - 9 -2020 തിങ്കൾ

وَعَنْ يَحْيَى بْنُ عُمَارَةَ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ أَبَا سَعِيدٍ الْخُدْرِيَّ رَضِيَ اللهُ عَنْهُ يَقُولُ : قَالَ رَسُولُ اللهِ ﷺ : لَقِّنُوا مَوْتَاكُمْ : لَا إِلَهَ إِلَّا اللهُ(رواه مسلم)

✿══════════════✿
യഹ്യ ബ്ൻ ഉമാറ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അബൂ സഈദിൽ ഖുദ്രിയ്യ് (റ) പറയുന്നതായി ഞാൻ കേട്ടു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: മരണം ആസന്നമായ വ്യക്തിക്ക് നിങ്ങൾ "ലാഇലാഹ ഇല്ലല്ലാഹു" എന്ന് ചൊല്ലി കൊടുക്കുക(മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: