┏══✿ഹദീസ് പാഠം 1510✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- സഫർ - 8
26 - 9 -2020 ശനി
وَعَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ : كَانَ رَسُولُ اللهِ ﷺ إِذَا رَأَى مَا يُحِبُّ قَالَ : الْحَمْدُ لِلَّهِ الَّذِي بِنِعْمَتِهِ تَتِمُّ الصَّالِحَاتُ وَإِذَا رَأَى مَا يَكْرَهُ قَالَ : الْحَمْدُ لِلَّهِ عَلَى كُلِّ حَالٍ(رواه ابن ماجة)
✿══════════════✿
ആയിഷ ബീവി (റ) യിൽ നിന്ന് നിവേദനം: മഹതി പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ അവിടുന്ന് ഇഷ്ടപ്പെടുന്ന വല്ലതും കണ്ടാൽ ഇങ്ങനെ പറയുമായിരുന്നു : "അൽഹംദുലില്ലാഹില്ലദീ ബി നിഅ്മതിഹീ തതിമ്മു സ്വാലിഹാത്ത്" (അല്ലാഹുവിനാണ് സർവ്വ സ്തുതിയും, അവന്റെ അനുഗ്രഹം കൊണ്ടാണ് നല്ല കാര്യങ്ങൾ പരിപൂർണ്ണത പ്രാപിക്കുന്നത് അവിടുന്ന് വെറുക്കുന്ന വല്ല കാര്യവുമാണ് കാണുന്നതെങ്കിൽ അവിടുന്ന് പറയും: "അൽഹംദു ലില്ലാഹി അലാ കുല്ലി ഹാൽ" (എല്ലാ അവസ്ഥയിലും അല്ലാഹുവിനാണ് സർവ്വ സ്തുതിയും(ഇബ്നു മാജ)
