■══✿ <﷽> ✿══■
وَعَنْ مُحَمَّدِ بْنِ زِيَادٍ الْأَلْهَانِيِّ رَضِيَ اللهُ عَنْهُ قَالَ : حَدَّثَنِي أَبُو عِنَبَةَ - قَالَ سُرَيْجٌ : وَلَهُ صُحْبَةٌ - قَالَ : قَالَ رَسُولُ اللهِ ﷺ : إِذَا أَرَادَ اللهُ بِعَبْدٍ خَيْرًا عَسَلَهُ قِيلَ : وَمَا عَسَلَهُ ؟ : قَالَ : يَفْتَحُ اللَّهُ لَهُ عَمَلًا صَالِحًا قَبْلَ مَوْتِهِ ، ثُمَّ يَقْبِضُهُ عَلَيْهِ (رواه أحمد)
മുഹമ്മദ് ബിൻ സിയാദിൽ അൽഹാനി (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അബൂ ഇനബ (റ) എന്നോട് ഹദീസ് പറഞ്ഞു തന്നു: - സുറൈജ് (റ) പറഞ്ഞു: അദ്ദേഹത്തിന് സൗഹൃദ ബന്ധമുണ്ട്- അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: അല്ലാഹു ഒരു അടിമയിൽ നന്മ ഉദ്ദേശിച്ചാൽ "അവനെ അല്ലാഹു തേനൂട്ടും" ചോദിക്കപ്പെട്ടു: എന്താണ് തേനൂട്ടും എന്ന് പറഞാൽ? തിരു നബി ﷺ പറഞ്ഞു: അവന്റെ മരണതിന് മുമ്പ് സൽകർമ്മങ്ങൾ ചെയ്യാനുള്ള അവസരങ്ങൾ തുറന്നു കൊടുക്കും, ശേഷം അവന്റെ റൂഹ് പിടിക്കും(അഹ്മദ്)
