Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, October 15, 2020

ഹദീസ് പാഠം 1528

┏══✿ഹദീസ് പാഠം 1528✿══┓
■══✿ <﷽> ✿══■
               1441- സഫർ - 27
                14 - 10 -2020 ബുധൻ

وَعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا أَنَّ رَجُلًا كَانَ مَعَ النَّبِيِّ ﷺ فَوَقَصَتْهُ نَاقَتُهُ ، وَهُوَ مُحْرِمٌ ، فَمَاتَ ، فَقَالَ رَسُولُ اللهِ ﷺ : اغْسِلُوهُ بِمَاءٍ وَسِدْرٍ ، وَكَفِّنُوهُ فِي ثَوْبَيْهِ ، وَلَا تَمَسُّوهُ بِطِيبٍ ، وَلَا تُخَمِّرُوا رَأْسَهُ ، فَإِنَّهُ يُبْعَثُ يَوْمَ الْقِيَامَةِ مُلَبِّيًا (رواه أحمد)

✿══════════════✿

ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം ഒരാൾ തിരു നബി ﷺ യോടൊപ്പം ആയിരിക്കെ, ഇഹ്റാമിലായിരിക്കെ അദ്ദേഹത്തെ അവിടുത്തെ ഒട്ടകം തള്ളിയിട്ടപ്പോൾ അത് കാരണം മരണമടഞ്ഞു, അന്നേരം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങൾ അദ്ദേഹത്തെ വെള്ളവും താളിയും ഉപയോഗിച്ച് കുളിപ്പക്കുകയും രണ്ട് അദ്ദേഹത്തിന്റെ രണ്ട് വസ്ത്രങ്ങളിൽ കഫൻ ചെയ്യുകയും ചെയ്യുക, അദ്ദേഹത്തിന് സുഗന്ധം പുരട്ടുകയോ മുഖം മറക്കുകയോ ചെയ്യരുത്, കാരണം നിശ്ചയം അദ്ദേഹത്തെ അന്ത്യനാളിൽ തൽബിയ്യത്ത് ചൊല്ലുന്നവനായിട്ടാണ് പുനർ ജീവിപ്പിക്കപ്പെടുക(അഹ്മദ്)

✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: