Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, October 16, 2020

ഹദീസ് പാഠം 1529

┏══✿ഹദീസ് പാഠം 1529✿══┓
■══✿ <﷽> ✿══■
               1441- സഫർ - 28
                15 - 10 -2020 വ്യാഴം

وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ قَالَ : تَبَادَرُوا بِالْأَعْمَالِ سِتًّا : طُلُوعَ الشَّمْسِ مِنْ مَغْرِبِهَا، وَالدَّجَّالَ ، وَالدُّخَانَ ، وَدَابَّةَ الْأَرْضِ،  وَخُوَيْصَّةَ  أَحَدِكُمْ ، وَأَمْرَ الْعَامَّةِ  قَالَ : عَفَّانُ فِي حَدِيثِهِ : وَكَانَ قَتَادَةُ إِذَا قَالَ : وَأَمْرَ الْعَامَّةِ ، قَالَ : أَمْرُ السَّاعَةِ (رواه أحمد)

✿══════════════✿

അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ പറഞ്ഞു: ആറ് കാര്യങ്ങൾക്ക് മുമ്പ് പ്രവർത്തനങ്ങൾ കൊണ്ട് നിങ്ങൾ ഉളരുക : പടിഞ്ഞാറ് നിന്ന് സൂര്യൻ ഉദിക്കും, ദജ്ജാലും, പുകയും, ദാബ്ബത്തുൽ അർള് എന്ന മൃഗവും, നിങ്ങൾക്ക് പ്രത്യേകമായി വരുന്നതും (മരണം) പൊതുവായി (അന്ത്യം നാൾ) സംഭവിക്കുന്നതുമാണവ അഫാൻ (റ) ഹദീസിൽ പറഞ്ഞു: ഖതാദ (റ) പൊതുവായ കാര്യം എന്ന് പറയുമ്പോൾ പറയുമായിരുന്നു: അഥവാ അന്ത്യനാളാണത് എന്ന് (അഹ്മദ്)

✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: