Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, October 18, 2020

ഹദീസ് പാഠം 1531

┏══✿ഹദീസ് പാഠം 1531✿══┓
■══✿ <﷽> ✿══■
               1441- സഫർ - 30
                17 - 10 -2020 ശനി

وَعَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا قَالَ : قَالَ رَسُولُ اللهِ ﷺ  : مَنِ اسْتَطَاعَ أَنْ يَمُوتَ بِالْمَدِينَةِ فَلْيَمُتْ بِهَا ؛ فَإِنِّي أَشْفَعُ لِمَنْ يَمُوتُ بِهَا (رواه الترمذي)

✿══════════════✿

ഇബ്നു ഉമർ (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ആർക്കെങ്കിലും മദീനയിൽ മരണപ്പെടാൻ സാധിക്കുമെങ്കിൽ അവൻ അവിടെ മരിക്കട്ടെ; കാരണം നിശ്ചയം അവിടെ വെച്ച് മരണപ്പെടുന്നവർക്ക് ഞാൻ ശുപാർശ ചെയ്യും(തിർമിദി)

✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: