┏══✿ഹദീസ് പാഠം 1556✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- റബീഉൽ അവ്വൽ - 25
11 - 11 -2020 ബുധൻ
وَعَنْ بُرَيْدَةَ الْأَسْلَمِيِّ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ قَالَ : مَنْ أَنْظَرَ مُعْسِرًا كَانَ لَهُ بِكُلِّ يَوْمٍ صَدَقَةٌ ، وَمَنْ أَنْظَرَهُ بَعْدَ حِلِّهِ كَانَ لَهُ مِثْلُهُ ، فِي كُلِّ يَوْمٍ صَدَقَةٌ (رواه ابن ماجة)
✿══════════════✿
ബുറദത്തുൽ അസ്ലമി (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: ആരെങ്കിലും ഞെരുക്കമനുഭവിക്കുന്ന (കടക്കാരന്) വന് കാലതാമസം ചെയ്തു കൊടുത്താൽ ഓരോ ദിവസവും അവന് സ്വദഖ ചെയ്തത് പോലെയാണ്, ആരെങ്കിലും അവന് കടം അവധി ഇറങ്ങിയ ശേഷം കാലതാമസം ചെയ്തു കൊടുത്താൽ അപ്രകാരം തന്നെ എല്ലാ ഓരോ ദിവസവും സ്വദഖ ചെയ്ത പ്രതിഫലം ലഭിക്കുന്നതാണ്(ഇബ്നു മാജ)
