┏══✿ഹദീസ് പാഠം 1558✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- റബീഉൽ അവ്വൽ - 27
13 - 11 -2020 വെള്ളി
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : مَنْ أَنْظَرَ مُعْسِرًا ، أَوْ وَضَعَ لَهُ أَظَلَّهُ اللهُ يَوْمَ الْقِيَامَةِ تَحْتَ ظِلِّ عَرْشِهِ يَوْمَ لَا ظِلَّ إِلَّا ظِلُّهُ (رواه الترمذي)
✿══════════════✿
ശുഐബ് ബിൻ അംർ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: സ്വുഹൈബുൽ ഖൈർ (റ) ഞങ്ങൾക്ക് ഹദീസ് പറഞ്ഞു തന്നു: തിരു നബി ﷺ പറഞ്ഞു: വല്ല വ്യക്തിയും കൊടുത്തു വീട്ടില്ല എന്ന് മനസ്സിലുറച്ച് കടം വാങ്ങിയാൽ അല്ലാഹുവിനെ കണ്ട് മുട്ടുന്ന നേരം അവൻ കള്ളനായിരിക്കും(ഇബ്നു മാജ)
