Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, January 4, 2021

ഹദീസ് പാഠം 1611

┏══✿ഹദീസ് പാഠം 1611✿══┓
■══✿ <﷽> ✿══■
      1441- ജുമാദൽ ഊലാ - 21
           5 - 1 -2021 ചൊവ്വ

وَمُحَمَّدِ بْنِ سِيرِينَ رَضِيَ اللهُ عَنْهُ عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ - أُرَاهُ رَفَعَهُ - قَالَ : أَحْبِبْ حَبِيبَكَ هَوْنًا مَا ، عَسَى أَنْ يَكُونَ بَغِيضَكَ يَوْمًا مَا ، وَأَبْغِضْ بَغِيضَكَ هَوْنًا مَا ، عَسَى أَنْ يَكُونَ حَبِيبَكَ يَوْمًا مَا (رواه الترمذي)

✿══════════════✿
മുഹമ്മദ് ബിൻ സീരീൻ (റ) അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: - അദ്ദേഹം തിരു നബി ﷺ യിലേക്ക് ഹദീസ് ചേർത്തി പറഞ്ഞു എന്നാണ് എന്റെ ഭാവന - അവിടുന്ന് പറഞ്ഞു: നീ നിന്റെ സ്നേഹിതനെ മിതമായ നിലയിൽ ഇഷ്ടപ്പെടുക, (കാരണം) അവൻ നിന്റെ ദേഷ്യക്കാരനായി (ശത്രുവായി) മാറിയേക്കാം, നീ നിന്റെ ദേഷ്യക്കാരനോട് (ശത്രുവിനെ) മിതമായ നിലയിൽ ദേഷ്യം വെക്കുക എപ്പോഴെങ്കിലും അവൻ നിന്റെ സ്നേഹിതനായി മാറിയേക്കാം(തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: