┏══✿ഹദീസ് പാഠം 1610✿══┓
■══✿ <﷽> ✿══■
1441- ജുമാദൽ ഊലാ - 20
4 - 1 -2021 തിങ്കൾ
وَعَنْ أَبِي جُرَيٍّ الْهُجَيْمِيِّ رَضِيَ اللهُ عَنْهُ قَالَ : أَتَيْتُ النَّبِيَّ ﷺ فَقُلْتُ : عَلَيْكَ السَّلَامُ يَا رَسُولَ اللهِ قَالَ : لَا تَقُلْ : عَلَيْكَ السَّلَامُ ؛ فَإِنَّ عَلَيْكَ السَّلَامُ تَحِيَّةُ الْمَوْتَى (رواه أبو داود)
✿══════════════✿
അബൂ ജുറയ്യിൽ ഹുജൈമി (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഞാൻ തിരു നബി ﷺ യുടെ അടുത്ത് ചെന്നു കൊണ്ട് പറഞ്ഞു: അലൈക്ക സലാം യാ റസൂലല്ലാഹ് തിരു നബി ﷺ പറഞ്ഞു: അലൈക്കസ്സലാം എന്ന് നിങ്ങൾ പറയരുത്; കാരണം നിശ്ചയം അലൈക്കസ്സാം എന്നത് മരണപ്പെട്ടവരുടെ അഭിവാദനമാണ്(അബൂ ദാവൂദ്)
