┏══✿ഹദീസ് പാഠം 1614✿══┓
■══✿ <﷽> ✿══■
1441- ജുമാദൽ ഊലാ - 24
8 - 1 -2021 വെള്ളി
وَعَنْ مُنْيَةَ بِنْتِ عُبَيْدِ بْنِ أَبِي بَرْزَةَ رَضِيَ اللهُ عَنْهُمَا عَنْ جَدِّهَا أَبِي بَرْزَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : مَنْ عَزَّى ثَكْلَى كُسِيَ بُرْدًا فِي الْجَنَّةِ (رواه الترمذي)
✿══════════════✿
മുൻയ ബിൻതി ഉബൈദ് ബിൻ അബീ ബർസ (റ) അവരുടെ പിതാമഹൻ അബൂ ബർസ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ആരെങ്കിലും "സക്ലയെ" (സന്താനം മരണപ്പെട്ട സ്ത്രീ) സമാശ്വസിപ്പിച്ചാൽ സ്വർഗ്ഗത്തിൽ അവന് മഹത്തായ വസ്ത്രം അണിയിക്കപ്പെടുന്നതാണ്(തിർമിദി)
