┏══✿ഹദീസ് പാഠം 1615✿══┓
■══✿ <﷽> ✿══■
1441- ജുമാദൽ ഊലാ - 25
9 - 1 -2021 ശനി
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : إِنَّ اللهَ عَزَّ وَجَلَّ لَيَرْفَعُ الدَّرَجَةَ لِلْعَبْدِ الصَّالِحِ فِي الْجَنَّةِ ، فَيَقُولُ : يَا رَبِّ ، أَنَّى لِي هَذِهِ ؟ فَيَقُولُ : بِاسْتِغْفَارِ وَلَدِكَ لَكَ (رواه أحمد)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിശ്ചയം അല്ലാഹു ഒരു അടിമയുടെ സ്വർഗ്ഗത്തിലെ സ്ഥാനം ഉയർത്തും, അന്നേരം അവൻ ചോദിക്കും: ഓ എന്റെ രക്ഷിതാവേ, എങ്ങനെയാണ് ഇത് (ലഭിച്ചത്?) അന്നേരം അല്ലാഹു പറയും: നിന്റെ മകന്റെ/മകളുടെ പാപമോചന തേട്ടം കാരണമായിട്ട്(അഹ്മദ്)
