Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, January 11, 2021

ഹദീസ് പാഠം 1616

┏══✿ഹദീസ് പാഠം 1616✿══┓
■══✿ <﷽> ✿══■
      1441- ജുമാദൽ ഊലാ - 26
           10 - 1 -2021 ഞായർ

وَعَنْ مَالِكٍ رَضِيَ اللهُ عَنْهُ عَنْ يَحْيَى بْنِ سَعِيدٍ رَضِيَ اللهُ عَنْهُمَا أَنَّ سَعِيدَ بْنَ الْمُسَيَّبِ رَضِيَ اللهُ عَنْهُمَا كَانَ يَقُولُ : إِنَّ الرَّجُلَ لَيُرْفَعُ بِدُعَاءِ وَلَدِهِ مِنْ بَعْدِهِ ، وَقَالَ بِيَدَيْهِ نَحْوَ السَّمَاءِ ، فَرَفَعَهُمَا (موطإ مالك)

✿══════════════✿
മാലിക് (റ) യഹ്‌യ ബിൻ സഈദ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം സഈദ് ബിൻ മുസയ്യബ് (റ) പറയാറുണ്ടായിരുന്നു:  അവിടുന്ന് ആകാശത്തിലേക്ക് കൈ കൊണ്ട് ആംഗ്യം കാണിച്ച് ഇരു കൈകളും ഉയർത്തി കൊണ്ട് പറഞ്ഞു: നിശ്ചയം ഒരാൾ തന്റെ ശേഷമുള്ള മക്കളുടെ പ്രാർത്ഥന കാരണം ഉന്നതസ്ഥാനങ്ങളിലേക്ക് ഉയർത്തപ്പെടും(മുവത്വഅ് മാലിക്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: