┏══✿ഹദീസ് പാഠം 1617✿══┓
■══✿ <﷽> ✿══■
1441- ജുമാദൽ ഊലാ - 27
11 - 1 -2021 തിങ്കൾ
وَعَنْ حَسَّانِ بْنِ عَطِيَّةَ رَضِيَ اللهُ عَنْهُمَا أَنَّ رَسُولَ اللهِ ﷺ قَالَ : أَنَا أَعْظَمُكُمْ أَجْرًا يَوْمَ الْقِيَامَةِ ؛ لِأَنَّ لِي أَجْرِي وَمِثْلَ أَجْرِ مَنِ اتَّبَعَنِي (رواه الدارمي)
✿══════════════✿
ഹസ്സാൻ ബിൻ അ'ത്വിയ്യ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: അന്ത്യ നാളിൽ നിങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്നവൻ ഞാനാണ്; കാരണം നിശ്ചയം എനിക്ക് ഞാൻ ചെയ്തതിന്റെയും എന്നെ തുടർന്ന് പ്രവർത്തിച്ചവരുടെയും പ്രതിഫലം ലഭിക്കുന്നതാണ്(ദാരിമി)
