┏══✿ഹദീസ് പാഠം 1622✿══┓
■══✿ <﷽> ✿══■
1441- ജുമാദൽ ഉഖ്റ - 3
16 - 1 -2021 ശനി
وَعَنْ عَائِشَةَ رَضِيَ اللهُ عَنْهَا أَنَّ رَجُلًا قَالَ لِلنَّبِيِّ ﷺ : إِنَّ أُمِّي افْتُلِتَتْ نَفْسُهَا ، وَأَظُنُّهَا لَوْ تَكَلَّمَتْ تَصَدَّقَتْ ، فَهَلْ لَهَا أَجْرٌ إِنْ تَصَدَّقْتُ عَنْهَا ؟ قَالَ : نَعَمْ (رواه البخاري)
✿══════════════✿
ആയിഷ ബീവി (റ) യിൽ നിന്ന് നിവേദനം: നിശ്ചയം ഒരാൾ തിരു നബി ﷺ യോട് പറഞ്ഞു: നിശ്ചയം എന്റെ ഉമ്മ മരണപ്പെട്ടിരിക്കുന്നു, അവിടുന്ന് സംസാരിക്കാന് സമയം ലഭിച്ചിരുന്നെങ്കിൽ അവർ ദാനധർമ്മം ചെയ്തേനെ, എന്നാൽ ഞാൻ അവർക്ക് വേണ്ടി ദാനധർമ്മം ചെയ്താൽ അവർക്ക് പ്രതിഫലം ലഭിക്കുമോ? തിരു നബി ﷺ പറഞ്ഞു: അതെ, ലഭിക്കും (ബുഖാരി)
