┏══✿ഹദീസ് പാഠം 1623✿══┓
■══✿ <﷽> ✿══■
1441- ജുമാദൽ ഉഖ്റ - 4
17 - 1 -2021 ഞായർ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ رَجُلًا قَالَ لِلنَّبِيِّ ﷺ: إِنَّ أَبِي ، مَاتَ وَتَرَكَ مَالًا ، وَلَمْ يُوصِ ، فَهَلْ يُكَفِّرُ عَنْهُ أَنْ أَتَصَدَّقَ عَنْهُ ؟ قَالَ : نَعَمْ (رواه مسلم)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം ഒരാൾ തിരു നബി ﷺ യോട് പറഞ്ഞു: നിശ്ചയം എൻ്റെ പിതാവ് വസിയ്യത്ത് ഒന്നും പറയാതെ സമ്പാദ്യം ഇട്ടേച്ച് മരണപ്പെട്ടു, ഞാൻ അദ്ദേഹത്തെ തൊട്ട് ദാനധർമ്മം ചെയ്യുന്ന പക്ഷം അദ്ദേഹത്തിന് പാപമോക്ഷം ലഭിക്കുമോ? തിരു നബി ﷺ പറഞ്ഞു: അതെ, ലഭിക്കുന്നതാണ്(മുസ്ലിം)
