Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, January 19, 2021

ഹദീസ് പാഠം 1625

┏══✿ഹദീസ് പാഠം 1625✿══┓
■══✿ <﷽> ✿══■
      1441- ജുമാദൽ ഉഖ്റ - 6
           19 - 1 -2021 ചൊവ്വ

وَعَنْ عُثْمَانَ بْنِ عَفَّانَ رَضِيَ اللهُ عَنْهُ قَالَ : كَانَ النَّبِيُّ ﷺ إِذَا فَرَغَ مِنْ دَفْنِ الْمَيِّتِ وَقَفَ عَلَيْهِ فَقَالَ : اسْتَغْفِرُوا لِأَخِيكُمْ ، وَسَلُوا لَهُ بِالتَّثْبِيتِ ؛ فَإِنَّهُ الْآنَ يُسْأَلُ (رواه أبو داود)

✿══════════════✿
ഉസ്മാൻ ബിൻ അ'ഫ്ഫാൻ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: തിരു നബി ﷺ മയ്യിത്ത് മറവ് ചെയ്ത് കഴിഞ്ഞാൽ ഖബ്റിനരികിൽ തന്നെ നിന്ന് കൊണ്ട് പറയുമായിരുന്നു: നിങ്ങളുടെ സഹോദരന് വേണ്ടി നിങ്ങൾ പാപമോചനം തേടുക, അവന് (ചോദ്യവേളയിൽ)  സ്ഥിരത ലഭിക്കാൻ നിങ്ങൾ പ്രാർത്ഥിക്കുക; കാരണം നിശ്ചയം ഇപ്പോൾ ഈ മയ്യിത്തിനോട് ചോദിക്കപ്പെടുന്നതാണ്(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: