Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, January 19, 2021

ഹദീസ് പാഠം 1626

┏══✿ഹദീസ് പാഠം 1626✿══┓
■══✿ <﷽> ✿══■
      1441- ജുമാദൽ ഉഖ്റ - 7
           20 - 1 -2021 ബുധൻ

وَعَنْ أَبِي إِبْرَاهِيمَ الْأَشْهَلِيُّ رَضِيَ اللهُ عَنْهُ عَنْ أَبِيهِ ، قَالَ : كَانَ رَسُولُ اللهِ ﷺ إِذَا صَلَّى عَلَى الْجَنَازَةِ قَالَ : اللَّهُمَّ اغْفِرْ لِحَيِّنَا وَمَيِّتِنَا ، وَشَاهِدِنَا وَغَائِبِنَا ، وَصَغِيرِنَا وَكَبِيرِنَا ، وَذَكَرِنَا وَأُنْثَانَا (رواه الترمذي)

✿══════════════✿
അബൂ ഇബ്രാഹിമൽ അശ്ഹലി (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ മയ്യിത്ത് നിസ്കാരം നിർവ്വഹിച്ചാൽ (ഇപ്രകാരം) പ്രാർത്ഥിക്കുമായിരുന്നു : അല്ലാഹുവെ, ഞങ്ങളിൽ നിന്ന് ജീവിച്ചിരിക്കുന്നവർക്കും, മരണപ്പെട്ടവർക്കും, ഇവിടെ  സന്നിഹിതരായവർക്കും, ഇവിടെ സന്നിഹിതരാവത്തവർക്കും, ഞങ്ങളിൽ നിന്ന് ചെറിവർക്കും വലിയവർക്കും, ഞങ്ങളിൽ നിന്ന് പുരുഷന്മാർക്കും സ്ത്രീകൾക്കുമെല്ലാം നീ പൊറുത്തു തരേണമേ (തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: