Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, January 25, 2021

ഹദീസ് പാഠം 1629

┏══✿ഹദീസ് പാഠം 1629✿══┓
■══✿ <﷽> ✿══■
      1441- ജുമാദൽ ഉഖ്റ - 10
           23 - 1 -2021 ശനി

وَعَنْ ثَوْبَانَ رَضِيَ اللهُ عَنْهُ قَالَ : - وَكَانَ ثَوْبَانُ مَوْلَى رَسُولِ اللهِ ﷺ - قَالَ : قَالَ رَسُولُ اللهِ ﷺ : مَنْ تَكَفَّلَ لِي أَلَّا يَسْأَلَ النَّاسَ شَيْئًا وَأَتَكَفَّلُ لَهُ بِالْجَنَّةِ ؟ فَقَالَ ثَوْبَانُ رَضِيَ اللهُ عَنْهُ : أَنَا. فَكَانَ لَا يَسْأَلُ أَحَدًا شَيْئًا. (رواه أبو داود)

✿══════════════✿
സൗ'ബാൻ (റ) ൽ നിന്ന് നിവേദനം:  - സൗബാൻ (റ) അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ അടിമയായിരുന്നു - അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ആരോടും യാജിക്കില്ലെന്ന് ആരാണ് എന്നോട് ഉറപ്പ് തരുന്നത്? അവന് സ്വർഗ്ഗം കൊണ്ട് ഞാനും ഉറപ്പ് നൽകുന്നതാണ് അന്നേരം സൗബാൻ (റ) പറഞ്ഞു: ഞാൻ . അങ്ങനെ അദ്ദേഹം ആരോടും യാജിക്കില്ലായിരുന്നു(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: