┏══✿ഹദീസ് പാഠം 1633✿══┓
■══✿ <﷽> ✿══■
1441- ജുമാദൽ ഉഖ്റ - 14
27 - 1 -2021 ബുധൻ
وَعَنْ أَبِي بَكْرَةَ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ أَنَّهُ كَانَ إِذَا جَاءَهُ أَمْرُ سُرُورٍ - أَوْ بُشِّرَ بِهِ - خَرَّ سَاجِدًا شَاكِرًا لِلهِ (رواه أبو داود)
✿══════════════✿
അബൂ ബക്റ (റ) തിരു നബി ﷺ യിൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ ക്ക് സന്തോഷം നൽകുന്ന വല്ല കാര്യവും ഉണ്ടായാൽ - അവിടുത്തേക്ക് വല്ല സുവിശേഷവും പറയപ്പെട്ടാൽ - അല്ലാഹുവിന് നന്ദി പ്രകടിപ്പിച്ചു കൊണ്ട് സുജൂദിലായി വീഴുമായിരുന്നു (നന്ദിയുടെ സുജൂദ് ചെയ്യുമായിരുന്നു)(അബൂ ദാവൂദ്)
