┏══✿ഹദീസ് പാഠം 1635✿══┓
■══✿ <﷽> ✿══■
1441- ജുമാദൽ ഉഖ്റ - 16
29 - 1 -2021 വെള്ളി
وَعَنْ عَبْدِ اللهِ بْنِ أَبِي أَوْفَى رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ صَلَّى يَوْمَ بُشِّرَ بِرَأْسِ أَبِي جَهْلٍ رَكْعَتَيْنِ (رواه ابن ماجة)
✿══════════════✿
അബ്ദുല്ല ബിൻ അബീ ഔഫാ (റ) ൽ നിന്ന് നിവേദനം: നിശ്ചയം അബൂ ജഹ്ലിൻ്റെ തല അറുത്തു മാറ്റപ്പെട്ടു എന്ന സുവിശേഷം തിരു നബി ﷺ യോട് പറയപ്പെട്ടപ്പോൾ അല്ലാഹുവിന്റെ തിരു ദൂതർ ﷺ രണ്ട് റക്അത്ത് നിസ്കാരം നിർവ്വഹിച്ചു(ഇബ്നു മാജ)
