Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, February 6, 2021

ഹദീസ് പാഠം 1643

┏══✿ഹദീസ് പാഠം 1643✿══┓
■══✿ <﷽> ✿══■
      1441- ജുമാദൽ ഉഖ്റ - 24
           6 - 2 -2021 ശനി

وَعَنْ بُرَيْدَةَ الْخُزَاعِيِّ رَضِيَ اللهُ عَنْهُ قَالَ : قُلْنَا : يَا رَسُولَ اللهِ قَدْ عَلِمْنَا كَيْفَ نُسَلِّمُ عَلَيْكَ ، فَكَيْفَ نُصَلِّي عَلَيْكَ ؟ قَالَ : قُولُوا : اللَّهُمَّ اجْعَلْ صَلَوَاتِكَ وَرَحْمَتَكَ وَبَرَكَاتِكَ عَلَى مُحَمَّدٍ ، وَعَلَى آلِ مُحَمَّدٍ ، كَمَا جَعَلْتَهَا عَلَى آلِ إِبْرَاهِيمَ ، إِنَّكَ حَمِيدٌ مَجِيدٌ (رواه أحمد)

✿══════════════✿
ബുറൈദത്തുൽ ഖുസാഈ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഞങ്ങൾ ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ, അങ്ങെയുടെ മേൽ എങ്ങനെയാണ് സലാം പറയേണ്ടത് എന്ന് ഞങ്ങൾക്കറിയാം, എന്നാൽ എങ്ങനെയാണ് ഞങ്ങൾ അങ്ങെയുടെ മേൽ സ്വലാത്ത് ചൊല്ലേണ്ടത്? തിരു നബി ﷺ പറഞ്ഞു: നിങ്ങൾ പറയണം: അല്ലാഹുമ്മജ്അൽ........(അല്ലാഹുവെ നിൻ്റെ അനുഗ്രഹങ്ങളും കാരുണ്യവും, ബറകത്തുകളും മുഹമ്മദ് നബി ﷺ യുടെ മേലിലും, മുഹമ്മദ നബി ﷺ യുടെ കുടുംബങ്ങളുടെ മേലിലും നീ ആക്കി തരണം, നീ ഇവകളെല്ലാം ഇബ്രാഹിം നബി (അ) യുടെ കുടുംബത്തിൻ്റെ മേലിൽ നീ ആക്കി കൊടുത്തത് പ്രകാരം, നിശ്ചയം നീ സ്ഥുതിക്കപ്പെടുന്നവനും ഔന്നത്യം ഉള്ളവനുമത്രെ(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: