Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, February 10, 2021

ഹദീസ് പാഠം 1644

┏══✿ഹദീസ് പാഠം 1644✿══┓
■══✿ <﷽> ✿══■
      1441- ജുമാദൽ ഉഖ്റ - 25
           7 - 2 -2021 ഞായർ

وَعَنْ عَبْدِ اللهِ بْنِ عَمْرٍو رَضِيَ اللهُ عَنْهُمَا عَنْ رَسُولِ اللهِ ﷺ : أَنَّ سُلَيْمَانَ بْنَ دَاوُدَ عَلَيْهِمَا السَّلَامُ لَمَّا بَنَى بَيْتَ الْمَقْدِسِ سَأَلَ اللهَ عَزَّ وَجَلَّ خِلَالًا ثَلَاثَةً : سَأَلَ اللهَ عَزَّ وَجَلَّ حُكْمًا يُصَادِفُ حُكْمَهُ فَأُوتِيَهُ ، وَسَأَلَ اللهَ عَزَّ وَجَلَّ مُلْكًا لَا يَنْبَغِي لِأَحَدٍ مِنْ بَعْدِهِ فَأُوتِيَهُ ، وَسَأَلَ اللهَ عَزَّ وَجَلَّ حِينَ فَرَغَ مِنْ بِنَاءِ الْمَسْجِدِ أَنْ لَا يَأْتِيَهُ أَحَدٌ لَا يَنْهَزُهُ إِلَّا الصَّلَاةُ فِيهِ ، أَنْ يُخْرِجَهُ مِنْ خَطِيئَتِهِ كَيَوْمَ وَلَدَتْهُ أُمُّهُ (رواه النسائي)

✿══════════════
അബ്ദുല്ല ബിൻ അംർ (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിശ്ചയം സുലൈമാൻ ബിൻ ദാവൂദ് (അ) ബൈത്തുൽ മുഖദ്ദസിൻ്റെ നിർമ്മിക്കുന്ന സമയത്ത് അല്ലാഹുവിനോട് മൂന്ന് കാര്യങ്ങൾ ചോദിച്ചു: അല്ലാഹുവിന്റെ വിധിയോട് യോജിക്കുന്ന വിധി നടത്താനുള്ള കഴിവ് അല്ലാഹുവിനോട് ചോദിച്ചപ്പോൾ അല്ലാഹു അത് നൽകി, ശേഷമുള്ള ഒരാൾക്കും ലഭിക്കാത്ത വിധത്തിലുള്ള ഭരണസാരഥ്യം ചോദിച്ചപ്പോൾ അല്ലാഹു അതും നൽകി, ബൈത്തുൽ മുഖദ്ദസ് നിർമ്മാണം പൂർത്തിയായപ്പോൾ ഇങ്ങനെ പ്രാർത്ഥിച്ചു : ഇവിടെ (ബൈത്തുൽ മുഖദ്ദസിൽ) നിസ്കാരം ലക്ഷ്യം വെച്ച് ആരെങ്കിലും വരുകയാണെങ്കിൽ അവൻ തൻ്റെ ഉമ്മ പ്രസവിച്ച സമയത്തുള്ള അവസ്ഥയിൽ പാപമുക്തനാകണം(നസാഈ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: