Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, February 16, 2021

ഹദീസ് പാഠം 1654

┏══✿ഹദീസ് പാഠം 1654✿══┓
■══✿ <﷽> ✿══■
            1441- റജബ് - 5
           17 - 2 -2021 ബുധൻ

وَعَنْ أَبِي سَعِيدٍ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : إِذَا رَأَيْتُمُ الرَّجُلَ يَتَعَاهَدُ الْمَسْجِدَ ، فَاشْهَدُوا لَهُ بِالْإِيمَانِ ، فَإِنَّ اللهَ تَعَالَى يَقُولُ : { إِنَّمَا يَعْمُرُ مَسَاجِدَ اللهِ مَنْ آمَنَ بِاللهِ وَالْيَوْمِ الْآخِرِ وَأَقَامَ الصَّلَاةَ وَآتَى الزَّكَاةَ } (رواه الترمذي)

✿══════════════✿
അബൂ സഈദ് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ഒരാൾ പള്ളിയെ പ്രത്യേകമായി പരിഗണിക്കുന്ശതായി നിങ്ങൾ കണ്ടാൽ അവന് ഈമാൻ കൊണ്ട് നിങ്ങൾ സാക്ഷിയായിക്കോളൂ, കാരണം നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: {നിശ്ചയം പള്ളിപരിപാലനം നടത്തുന്നത് അല്ലാഹുവിലും അന്ത്യ നാളിലും വിശ്വസിക്കുകയും നിസ്കാരം മുറപോലെ നിർവഹിക്കുകയും സകാത്ത് നൽകുകയും ചെയ്യുന്നവരുമത്രെ} (തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: