Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, March 1, 2021

ഹദീസ് പാഠം 1664

┏══✿ഹദീസ് പാഠം 1664✿══┓
■══✿ <﷽> ✿══■
            1441- റജബ് - 14
           27 - 2 -2021 ശനി

وَعَنْ حَيْوَةَ بْنِ شُرَيْحٍ رَضِيَ اللهُ عَنْهُ قَالَ : لَقِيتُ عُقْبَةَ بْنَ مُسْلِمٍ رَضِيَ اللهُ عَنْهُمَا فَقُلْتُ لَهُ : بَلَغَنِي أَنَّكَ حَدَّثْتَ عَنْ عَبْدِ اللهِ بْنِ عَمْرِو بْنِ الْعَاصِ رَضِيَ اللهُ عَنْهُ ، عَنِ النَّبِيِّ ﷺ أَنَّهُ كَانَ إِذَا دَخَلَ الْمَسْجِدَ قَالَ : أَعُوذُ بِاللهِ الْعَظِيمِ وَبِوَجْهِهِ الْكَرِيمِ وَسُلْطَانِهِ الْقَدِيمِ مِنَ الشَّيْطَانِ الرَّجِيمِ قَالَ : أَقَطْ ؟ قُلْتُ : نَعَمْ. قَالَ : فَإِذَا قَالَ ذَلِكَ قَالَ الشَّيْطَانُ : حُفِظَ مِنِّي سَائِرَ الْيَوْمِ (رواه أبو داود)

✿══════════════✿
ഹൈവ ബിൻ ശുറൈഹ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഉ'ഖ്ബ ബിൻ മുസ്‌ലിം (റ) യെ ഞാൻ കണ്ട് മുട്ടിയപ്പോൾ ചോദിച്ചു: തിരു നബി ﷺ യിൽ നിന്ന് അബ്ദുല്ല ബിൻ അംർ ബിനിൽ ആസ്വ് (റ) യെ തൊട്ട് ഹദീസ് പറഞ്ഞതായി എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പള് ളിയിൽ പ്രവേശിച്ചാൽ ഇങ്ങനെ പറയുമായിരുന്നു: അഊദുബില്ലാഹിൽ അളീം, വബിവജ്ഹിഹിൽ കരീം, വസുൽത്വാനിഹിൽ ഖദീം മിനശ്ശൈത്വാനി റജീം ഉന്നതനായ അല്ലാഹുവിനെ കൊണ്ടും, മഹത്തായ അവൻ്റെ മാന്യമായ സത്ത കൊണ്ടും, ഖദീമായ അധികാരം കൊണ്ടും ശപിക്കപ്പെട്ട പിശാചിൽ നിന്ന് ഞാൻ കാവൽ തേടുന്നു) അദ്ദേഹം ചോദിച്ചു: നിങ്ങൾക്ക് അത്രമാത്രമാണോ എത്തിയത് ? ഞാൻ പറഞ്ഞു: അതെ, അദ്ദേഹം പറഞ്ഞു: അതെ, അവിടുന്ന് പറഞ്ഞു:  അവൻ അപ്രകാരം പറഞ്ഞാൽ പിശാച് പറയും: അവൻ എന്നിൽ നിന്ന് ദിവസം മുഴുവനും സംരക്ഷിക്കപ്പെട്ടു(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: