Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, March 1, 2021

ഹദീസ് പാഠം 1665

┏══✿ഹദീസ് പാഠം 1665✿══┓
■══✿ <﷽> ✿══■
            1441- റജബ് - 15
           28 - 2 -2021 ഞായർ

وَعَنْ عَبْدِ اللهِ بْنِ الْحَسَنِ رَضِيَ اللهُ عَنْهُمَا ، عَنْ أُمِّهِ فَاطِمَةَ بِنْتِ الْحُسَيْنِ رَضِيَ اللهُ عَنْهُمَا عَنْ جَدَّتِهَا فَاطِمَةَ الْكُبْرَى رَضِيَ اللهُ عَنْهَا ، قَالَتْ : كَانَ رَسُولُ اللهِ ﷺ إِذَا دَخَلَ الْمَسْجِدَ صَلَّى عَلَى مُحَمَّدٍ وَسَلَّمَ ، وَقَالَ : رَبِّ اغْفِرْ لِي ذُنُوبِي ، وَافْتَحْ لِي أَبْوَابَ رَحْمَتِكَ وَإِذَا خَرَجَ ، صَلَّى عَلَى مُحَمَّدٍ وَسَلَّمَ ، وَقَالَ : رَبِّ اغْفِرْ لِي ذُنُوبِي ، وَافْتَحْ لِي أَبْوَابَ فَضْلِكَ (رواه الترمذي)

✿══════════════✿
അബ്ദുല്ല ബിനിൽ ഹുസൈൻ (റ) അവിടുത്തെ മാതാവായ ഫാത്തിമ ബിൻത് ഹുസൈൻ (റ) ൽ നിന്നും മഹതി അവിടുത്തെ വല്യമ്മയായ ഫാത്തിമ ത്തുൽ കുബ്റ (റ) യിൽ നിന്നും നിവേദനം: മഹതി പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പള്ളിയിൽ പ്രവേശിച്ചാൽ മുഹമ്മദ് നബി ﷺ യുടെ മേൽ സ്വലാത്തും സലാമും പറഞ്ഞ ശേഷം (ഇപ്രകാരം) പറയുമായിരുന്നു: "റബ്ബിഗ്ഫിർലീ ദുനൂബീ, വഫ്തഹ്ലീ അബ്വാബ റഹ്മത്തിക" (എന്റെ രക്ഷിതാവേ, എനിക്ക് എൻ്റെ ദോഷങ്ങൾ പൊറുത്തു തരേണമേ, നിൻ്റെ അനുഗ്രഹത്തിന്റെ വാതിലുകൾ എനിക്ക് തുറന്നു തരണമേ) അവിടുന്ന് (പള്ളിയിൽ നിന്ന്) പുറത്തിറങ്ങിയാൽ തിരു നബി ﷺ യുടെ മേൽ സ്വലാത്തും സലാമും പറഞ്ഞ ശേഷം (ഇപ്രകാരം പറയുമായിരുന്നു) : എൻ്റെ രക്ഷിതാവേ, എനിക്ക് എൻ്റെ ദോഷങ്ങൾ പൊറുത്തു തരേണമേ, നിൻ്റെ ഔദാര്യത്തിൻ്റെ വാതിലുകൾ എനിക്ക് നീ തുറന്നു തരണമേ(തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: