┏══✿ഹദീസ് പാഠം 1666✿══┓
■══✿ <﷽> ✿══■
1441- റജബ് - 16
1 - 3 -2021 തിങ്കൾ
وَعَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : مَنْ قَرَأَ ( قُلْ هُوَ اللهُ أَحَدٌ ) خَمْسِينَ مَرَّةً، غَفَرَ اللهُ لَهُ ذُنُوبَ خَمْسِينَ سَنَةً(رواه الدارمي)
✿══════════════✿
അനസ് ബിൻ മാലിക് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ആരെങ്കിലും (قل هو الله أحد) അമ്പത് പ്രാവശ്യം പാരായണം ചെയ്താൽ അമ്പത് വർഷത്തെ പാപങ്ങൾ അല്ലാഹു അവന് പൊറുത്തു കൊടുക്കുന്നതാണ്(ദാരിമി)
