┏══✿ഹദീസ് പാഠം 1667✿══┓
■══✿ <﷽> ✿══■
1441- റജബ് - 17
2 - 3 -2021 ചൊവ്വ
وَعَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ : مَنْ صَلَّى الضُّحَى ثِنْتَيْ عَشْرَةَ رَكْعَةً بَنَى اللهُ لَهُ قَصْرًا مِنْ ذَهَبٍ فِي الْجَنَّةِ(رواه الترمذي)
✿══════════════✿
അനസ് ബിൻ മാലിക് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ആരെങ്കിലും പന്ത്രണ്ട് റക്അത്ത് ളുഹാ നിസ്കാരം നിർവ്വഹിച്ചാൽ അല്ലാഹു അവന് സ്വർഗ്ഗത്തിൽ സ്വർണ്ണത്താലുള്ള ഒരു മണിമാളിക പണിതു നൽകുന്നതാണ്(തിർമിദി)
