┏══✿ഹദീസ് പാഠം 1668✿══┓
■══✿ <﷽> ✿══■
1441- റജബ് - 18
3 - 3 -2021 ബുധൻ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : مَنْ زَارَ قَبْرَ وَالِدَيْهِ أَوْ أَحَدِهِمَا كُلَّ جُمُعَةٍ غُفِرَ لَهُ وَكُتِبَ بَارًّا (رواه البيهقي)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ആരെങ്കിലും മാതാപിതാക്കൾ ഇരുവരുടെയും അല്ലെങ്കിൽ അവരിലൊരാളുടെ ഖബ്ർ എല്ലാ വെള്ളിയാഴ്ചയും സിയാറത്ത് ചെയ്താൽ അവൻ്റെ പാപങ്ങൾ പൊറുക്കപ്പെടും, അവൻ്റെ നന്മയുടെ വക്താവായി രേഖപ്പെടുത്തപ്പെടും(ബൈഹഖി)
