┏══✿ഹദീസ് പാഠം 1669✿══┓
■══✿ <﷽> ✿══■
1441- റജബ് - 19
4 - 3 -2021 വ്യാഴം
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أنَّ النَّبِيَّ ﷺ قَالَ : مَا تَوَطَّنَ رَجُلٌ مُسْلِمٌ الْمَسَاجِدَ لِلصَّلَاةِ والذِّكْرِ ؛ إِلَّا تَبَشْبَشَ اللهُ لَهُ كَمَا يَتَبَشْبَشُ أَهْلُ الْغَائِبِ بِغَائِبِهِمْ إِذَا قَدِمَ عَلَيْهِمْ (رواه ابن ماجة وأحمد)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ പറഞ്ഞു: വല്ല മുസ്ലിമും നിസ്കാരത്തിനോ ദിക്റിനോ വേണ്ടി പള്ളിയിൽ താമസമാക്കിയാൽ നാട്ടിൽ നിന്ന് വിട്ട് നിന്നതിന് ശേഷം തിരിച്ചു വരുമ്പോൾ അവർക്കുണ്ടാകുന്ന രൂപത്തിൽ അല്ലാഹു അവന് വേണ്ടി സന്തോഷിക്കും(ഇബ്നു മാജ, അഹ്മദ്)
