┏══✿ഹദീസ് പാഠം 1670✿══┓
■══✿ <﷽> ✿══■
1441- റജബ് - 20
5 - 3 -2021 വെള്ളി
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ قَالَ : الْأَبْعَدُ فَالْأَبْعَدُ أَفْضَلُ أَجْرًا عَنِ الْمَسْجِدِ (رواه أبو داود)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: പള്ളിയിൽ നിന്ന് കൂടുതൽ ദൂരമുള്ളവർ അതിന് ശേഷം അൽപം ദൂരമുള്ളവർ എന്നിങ്ങനെയാണ് പ്രതിഫലത്തിൽ ഏറ്റവും ശ്രേഷ്ഠർ(അബൂ ദാവൂദ്)
