Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, March 11, 2021

ഹദീസ് പാഠം 1674

┏══✿ഹദീസ് പാഠം 1674✿══┓
■══✿ <﷽> ✿══■
            1441- റജബ് - 24
           9 - 3 -2021 ചൊവ്വ

وَعَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُ أَنَّ النَّبِيَّ ﷺ رَأَى أَعْرَابِيًّا يَبُولُ فِي الْمَسْجِدِ ، فَقَالَ : دَعُوهُ حَتَّى إِذَا فَرَغَ دَعَا بِمَاءٍ فَصَبَّهُ عَلَيْهِ (رواه البخاري)

✿══════════════✿
അനസ് ബിൻ മാലിക് (റ) ൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ ഒരു അഅ്റാബി പള്ളിയിൽ മൂത്രമൊഴിക്കുന്നതായി കണ്ടപ്പോൾ അവിടുന്ന് പറഞ്ഞു: അദ്ദേഹത്തെ വിട്ടേക്കൂ അങ്ങനെ അദ്ദേഹം മൂത്രമൊഴിച്ചു കഴിഞ്ഞപ്പോൾ ഒരു ബക്കറ്റ് വെള്ളം കൊണ്ട് വരാൻ ആവശ്യപ്പെടുകയും അതിൻ്റെ മേൽ ഒഴിക്കുകയും ചെയ്തു (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: