Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, March 11, 2021

ഹദീസ് പാഠം 1675

┏══✿ഹദീസ് പാഠം 1675✿══┓
■══✿ <﷽> ✿══■
            1441- റജബ് - 25
           10 - 3 -2021 ബുധൻ

وَعَنْ عَائِشَةَ أُمِّ الْمُؤْمِنِينَ رَضِيَ اللهُ عَنْهَا أَنَّ رَسُولَ اللهِ ﷺ رَأَى فِي جِدَارِ الْقِبْلَةِ مُخَاطًا ، أَوْ بُصَاقًا ، أَوْ نُخَامَةً فَحَكَّهُ (رواه البخاري)

✿══════════════✿
ഉമ്മുൽ മുഅ്മിനീൻ ആയിഷ ബീവി (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ ഖിബ്ലയുടെ മതിലിൽ മൂക്കട്ട/തുപ്പൽ/കഫം കണ്ടപ്പോൾ അവിടുന്ന് അത് ചുരണ്ടി കളഞ്ഞു (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: