Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, March 11, 2021

ഹദീസ് പാഠം 1676

┏══✿ഹദീസ് പാഠം 1676✿══┓
■══✿ <﷽> ✿══■
            1441- റജബ് - 26
           11 - 3 -2021 വ്യാഴം

وَعَنْ حُمَيْدِ بْنِ عَبْدِ الرَّحْمَنِ رَضِيَ اللهُ عَنْهُ أَنَّ أَبَا هُرَيْرَةَ رَضِيَ اللهُ عَنْهُ وَأَبَا سَعِيدٍ رَضِيَ اللهُ عَنْهُ حَدَّثَاهُ أَنَّ رَسُولَ اللهِ ﷺ رَأَى نُخَامَةً فِي جِدَارِ الْمَسْجِدِ ، فَتَنَاوَلَ حَصَاةً فَحَكَّهَا ، فَقَالَ : إِذَا تَنَخَّمَ أَحَدُكُمْ فَلَا يَتَنَخَّمَنَّ قِبَلَ وَجْهِهِ ، وَلَا عَنْ يَمِينِهِ ، وَلْيَبْصُقْ عَنْ يَسَارِهِ أَوْ تَحْتَ قَدَمِهِ الْيُسْرَى  (رواه البخاري)

✿══════════════✿
ഹുമൈദ് ബിൻ അബ്ദു റഹ്മാൻ (റ) ൽ നിന്ന് നിവേദനം: നിശ്ചയം അബൂ ഹുറയ്റ (റ) യും അബൂ സഈദ് (റ) ഉം മഹാന് ഹദീസ് പറഞ്ഞു കൊടുത്തു: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പള്ളിയുടെ മതിലിൽ മൂക്കട്ട കണ്ടപ്പോൾ അവിടുന്ന് ഒരു ചരൽകല്ലെടുത്ത് അതിനെ ചുരണ്ടി കളഞ്ഞു ശേഷം പറഞ്ഞു: നിങ്ങളാരെങ്കിലും തുപ്പുകയാണെങ്കിൽ അവൻ തൻ്റെ മുഖത്തിന് നേരെയും (മുമ്പിലേക്ക്) വലത് ഭാഗത്തേക്കും തുപ്പരുത്, മറിച്ച് അവൻ്റെ ഇടത് ഭാഗത്തേക്കോ അല്ലെങ്കിൽ ഇടത് കാലിന്റെ താഴേക്കോ ത മാത്രം തുപ്പുക(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: